June 27, 2026

കെ .എസ്.യു. ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുല്‍ദാസ് കരുതല്‍ തടങ്കില്‍

0
IMG_20230613_123702.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ പോലീസ് കരുതല്‍ തടങ്കിലാക്കി.വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് തടങ്കിലാക്കിയത്.കല്‍പ്പറ്റ കൈനാട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വെച്ചാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *