June 7, 2026

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ പ്രകാശനം ചെയ്തു

0
20230715_190544.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ ) സാധ്യതകൾ ഉപയോഗിച്ചുകൊണ്ട്
പുതിയിടംകുന്ന് അക്ഷരം വായനശാല തയ്യാറാക്കിയ മതിലുകൾ എന്ന ബഷീർ കൃതിയുടെ പുനരാവിഷ്കര വീഡിയോ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അക്ഷരം 
ലൈബ്രറി പ്രസിഡന്റ്‌ കെ.
ആര്യന്ത് അധ്യക്ഷത വഹിച്ചു.
മായ ജ്യോതിസ്, കെ.എം നസീമ, വൈഷ്ണവി സുരേഷ് ,മുഹമ്മദ് ഉവൈസ്, അനൂപ് പി.എസ്,മുജസീന,കെ.ഷെമീമ, ദീപ, പ്രവീണ, ജമീല, ജിഷ മോൾ തുടങ്ങിയർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *