June 4, 2026

Day: July 22, 2023

eiJ05SB40049.jpg

സുശീല (88) നിര്യാതയായി

കാക്കവയൽ: പക്ക്യാനിക്കുന്ന് പുത്തലത്ത് സുശീല(88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു.  മക്കൾ: പത്മാവതി, ശ്രീമതി, രാധ, കൃഷ്ണൻ, സുലോചന, അർജുനൻ....

ei1IBUS31799.jpg

എം. എ സോഷ്യോളജിയിൽ 4 -ാം റാങ്ക് നേടി ഗ്രെയ്സൺ കെന്നി

പുൽപ്പള്ളി :പഞ്ചാബ് കേന്ദ്ര സർവകലാശാലയിൽ നിന്നും 2021-23 വർഷം എം . എ സോഷ്യോളജിയിൽ നാലാം റാങ്ക് വയനാട് സ്വദേശിക്ക്....

eiQEUZE31382.jpg

മിന്നുമണിയെ പൗരാവലി ആദരിച്ചു

 മാനന്തവാടി  : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് മാനന്തവാടിയില്‍ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി....

eiX6YYL31253.jpg

ഫ്‌ളൈ ഹൈ; പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തി

ബത്തേരി  : പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ പരിശീലനത്തിനുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പദ്ധതിയായ 'ഫ്‌ളൈ ഹൈ' 2023-24 ന്റെ...

eiWO9EL29691.jpg

കടുവ സാന്നിദ്ധ്യം-അടിയന്തിര നടപടികള്‍ സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: മേപ്പാടി ചുളുക്ക ഭാഗത്ത് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് അടിയന്തിരമായി കൂടുവെക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അഡ്വ....

eiOVTFP29477.jpg

മന്ത്രിമാരായ എം.ബി രാജേഷും, എ.കെ ശശീന്ദ്രനും തിങ്കളാഴ്ച ജില്ലയില്‍

കൽപ്പറ്റ  : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും തിങ്കളാഴ്ച ജില്ലയില്‍...

കിക്മ എം.ബി.എ പ്രവേശനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2023-25 എം.ബി.എ (ഫുള്‍ടൈം) കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ...

അധ്യാപക നിയമനം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച...

വാക്ക് ഇന്‍ ഇന്റര്‍വ്യു

സമഗ്ര ശിക്ഷ കേരള ജില്ലയില്‍ ഒഴിവുള്ള സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിസ്റ്റിന്റെ യോഗ്യത...

ei75JFP28125.jpg

വനിതാലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൽപ്പറ്റ : വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഖാഇദെ മില്ലത്ത് സെന്റര്‍ ഫണ്ട് വിജയിപ്പിക്കും, ഇതിനായി ചേര്‍ന്ന വനിതാലീഗ്...