May 9, 2024

Day: July 9, 2023

Eiziif717485.jpg

എം.എൽ.യുടെ സ്പാർക്ക് പദ്ധതി വിദ്യാഭ്യാസ മേഖലയിൽ കുതിച്ച് ചാട്ടമുണ്ടാക്കും – മുതുകാട്

കൽപ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും സ്കൂളുകളെയും ആദരിച്ചു. അഡ്വ. ടി സിദ്ദിഖ് എംഎൽഎ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ...

Img 20230709 204457.jpg

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറി മിന്നു മണിക്ക് മിന്നും തുടക്കം

കൽപ്പറ്റ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് മിന്നും തുടക്കം . ബംഗ്ലാദേശിനെതിരായ...

Img 20230709 202133.jpg

മിന്നു മണിയെ ആദരിച്ചു

  മാനന്തവാടി: ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നിത്തിളങ്ങിയ മിന്നു മണിയുടെ കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെച്ച് ബി.ജെ.പി. മിന്നു മണിയുടെ...

Img 20230709 202014.jpg

ഷെറിൻ ഷഹാന ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണം ; സ്പീക്കർ എ.എൻ ഷംസീർ

കൽപ്പറ്റ : ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവിൽ സർവീസ് ജേതാവായ ഷെറിൻ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ...

Img 20230709 193222.jpg

ബാലവേദി മെന്റര്‍മാരുടെ പരിശീലനം സംഘടിപ്പിച്ചു

 ബത്തേരി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വര്‍ണ്ണക്കൂടാരം ബാലവേദി മെന്റര്‍മാരുടെ പരിശീലനം ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു....

Img 20230709 193116.jpg

അത്തിമൂലയിൽ രാമായണ ക്ലാസ് നടത്തി

പൊഴുതന: അത്തിമൂല കാരാറ്റ ശിവക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇതിഹാസത്തെ എങ്ങനെ വായിക്കാം എന്ന പേരില്‍ രാമായണ ക്ലാസ് നടത്തി. ഈശ്വരന്‍...

Img 20230709 184050.jpg

വിദ്യാര്‍ത്ഥികളെ ആദരിച്ചു

തിരുനെല്ലി: ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു...

Img 20230709 183959.jpg

വിശേഷാൽ വഴിപാട് കൂപ്പൺ ഏറ്റ് വാങ്ങി

മീനങ്ങാടി:ശ്രീമാനികാവ് ക്ഷേത്രത്തിൽ നടക്കുന്ന രാമായണ മാസാചരണത്തിന്റെ വിശേഷാൽ വഴിപാട് കൂപ്പൺ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അനിൽനമ്പൂതിരിയിൽ നിന്നും ക്ഷേത്ര കമ്മിറ്റി...

Img 20230709 183850.jpg

കേന്ദ്ര സർക്കാർ നിലപാട്; ആഗസറ്റ് ഒമ്പതിന് മഹാ തൊഴിലാളി പ്രക്ഷോഭം

കൽപ്പറ്റ:കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെയും,പൊതുമേഖല സ്ഥാപനങ്ങളെ കൊള്ളയടിക്കുന്ന നയത്തിലും, വർഗ്ഗീയവൽക്കരണത്തിനുമെതിരെ ആഗസ്റ്റ് ഒമ്പതി ന് രാജ്യവ്യാ പകമായി തൊഴിലാളികൾ...