May 31, 2026

ഓണം : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കേരള-കർണാടക സംയുക്ത വാഹനപരിശ

0
IMG_20230823_191829.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി-:
 ഓണം സ്പെഷ്യൽ ഭാഗമായി ഡ്രൈവിന്റെ കേരള എക്സൈസ് കർണാടക എക്സൈസ് എന്നിവർ സംയുക്തമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്ത വാഹന പരിശോധന നടത്തി. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷ്ണറുടെ ചുമതല വഹിക്കുന്ന സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക കുമാർ എസ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ വയനാട് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ,  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് സർക്കിൾ അനൂപ് വി, സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത് പി ബി കർണാടക ചാമരാമരാജ നഗർ എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട്.എം.ഡി മോഹൻകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ഉമാ ശങ്കര  എം. ബി,  തൻവീർ. കെ,  മഹേദേവ.  സി. എം എക്സൈസ് സബ് ഇൻസ്പെക്ടർമാരായ ചന്ദ്ര ഗൗഡ, മഹേഷ്. എസ്, രൂപ. ഡി, മഹേഷ്. എസ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *