May 31, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20230825_153851.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മീനങ്ങാടി ,കരണി , കൊളവയൽ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ലാൽ ഭവൻ വീട്ടിൽ ജിജോ ടി പി (26) എന്നയാളെ കഞ്ചാവ് വില്പന നടത്തി വരവേ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
റ്റി. ഷറഫുദ്ദീനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ കൈവശത്തുള്ള 50 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അബ്‌ദുൾ സലീം, സി.ഇ.ഒ മാരായ സുഷാദ് പി സ് , മിഥുൻ . കെ 
എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *