അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു
മേപ്പാടി: മേപ്പാടി പഞ്ചായത്ത് കെ കെ ജംഗ്ഷൻ അംഗനവാടിയുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.വാർഡ് മെമ്പർ സാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്റ്റുഡന്റ് കൗൺസിലർ ജെയ്‌സി ടീച്ചർ, എ.എൽ.എം.സി അംഗം കെ.എം മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും തുടർന്ന് ശരണ്യ സുരേഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.





Leave a Reply