കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല പദ യാത്ര നടത്തി
പുൽപ്പള്ളി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല പദ യാത്ര നടത്തി
പുൽപ്പള്ളി : ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലുടനീളം നടത്തുന്ന പദയാത്രയുടെ പുൽപ്പള്ളി മേഖല ജാഥ ഡിസംബർ 8- ന് പാടിച്ചിറയിൽ പുരോഗമന കലാസംഘം വയനാട് ജില്ല പ്രസിഡണ്ട് എം ദേവകുമാർ ഉദ്ഘാടനം ചെയ്തു. ജാഥയെ ലഘുലേഖ വാങ്ങി കെ .എ സ് .ഇ .ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം (എം )വയനാട് ജില്ല പ്രസിഡണ്ട് എം ദേവകുമാർ ഉദ്ഘാടനം ചെയ്തു. ജാഥയെ ലഘുലേഖ വാങ്ങി കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം സുധാകരൻ സ്വീകരിച്ചു. എൻ സത്യാനന്തൻ മാസ്റ്റർ, ജാഥ ക്യാപ്പറ്റൻ – സി .എം ജോസഫിന് പതാക കൈമാറി. എം .എം ടോമി മാസ്റ്റർ കടമാൻ തോട് പദ്ധതിയേക്കുറിച്ച് പരിഷത്തിന്റെ കാഴ്ച്ചപ്പാട് വിശദീകരിച്ചു. , ജമുന ജി , ഓ കെ പീറ്റർ, വി.എസ് ചാക്കോ മാസ്റ്റർ പ്രസംഗിച്ചു.
ഓ .ടി ശ്രീനിവാസൻ അദ്ധ്യക്ഷം വഹിച്ച യോഗത്തി , പി .സി . മാത്യു മാസ്റ്റർ സ്വാഗതവും., സി .എം ജോസഫ് നന്ദി പറഞ്ഞു ഡിസം: 9 – ന് ജാഥ വടാനക്കവല, പുൽപ്പള്ളി ചെറ്റപ്പാലം, ഉദയക്കവല ,കാപ്പി സെറ്റ് , എന്നിവിടങ്ങളിലൂടെ അമരക്കുനിയിൽ സമാപിച്ചു .
സമാപന സമ്മേളനം പരിഷത്ത് കേന്ദ്രനിർവ്വാഹക സമതി അംഗം പി .സുരേഷ് ബാബു നിർവ്വഹിച്ചു .





Leave a Reply