June 20, 2026

സച്ചിൻ റോയി കേരള ടീമിലേക്ക്

0
Eib533n11946
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം:ജാർഖണ്ഡിൽ വച്ച് നടക്കുന്ന ദേശീയ നെറ്റ് ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സച്ചിൻ റോയ്ക്ക് സെലക്ഷൻ ലഭിച്ചു .പനമരം മാതോത്തുപൊയിൽ സ്വദേശികളായ പി.ജെ റോയ് മിനി ലൂയിസ് എന്നിവരുടെ മകനാണ്. കേരള യു /23 വനിതാ ക്രിക്കറ്റ് താരം ശ്രേയ റോയ് സഹോദരിയാണ്. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകരായ നവാസ്.ടി , നീതുമോൾ എന്നിവരുടെ കീഴിലാണ് സച്ചിൻ പ്രാക്ടീസ് ചെയ്യുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *