May 16, 2026

ലെസ്സൺ പദ്ധതിയുടെ ഭാഗമായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിച്ചു

0
20231220 111150a4w9cbf
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്:വയനാട് ജില്ലാ പഞ്ചായത്തും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി-പട്ടികവർഗ പ്രോത്സാഹന പദ്ധതിയായ ലെസ്സൺ (ലെറ്റ്‌സ് എംപവർ സ്കൂൾ സ്റ്റുഡന്റസ് ഓഫ് ഔർ നെയ്‌ബർഹൂഡ് ) പദ്ധതിയുടെ കീഴിൽ തരിയോട് നിർമ്മല ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ-കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സംഘടിപ്പിച്ചു.ചടങ്ങിന്റെ ഉദ്‌ഘാടനം പി.ടി.എ വൈസ്പ്രസിഡന്റ് ഷൈലജ ജോയി നിർവഹിച്ചു.  സ്ക്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് ഷിജുമാത്യു.വി.എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  റിസോഴ്സ് അംഗങ്ങളായ മുഹമ്മദലി കെ.എ,സാജിദ്.പി എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *