May 16, 2026

ജനുവരി 1 മുതല്‍ 7 വരെ സംഘടിപ്പിക്കുന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു 

0
20231220 120416
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് ജനുവരി 1 മുതല്‍ 7 വരെ മാനന്തവാടിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ബോബി ചെമ്മണ്ണൂര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീഖ്, ടി.റ്റി.പി.സി എക്‌സിക്യുട്ടീവ് അംഗം പി കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ സഹകരണത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്ക് റിമാല്‍ ഗ്രൂപ്പ് ട്രോഫിയും രാജേഷ് മണ്ണാപറമ്പില്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള പുരുഷ-വനിത ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *