കണിയാമ്പറ്റ:ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ എൻ.ആർ.ഇ.ജി.എയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത കളത്തിൽ-ഗ്രേസി റോഡ് വാർഡ് വികസന സമിതി അംഗം കൊടക്കാട്ട് റസാഖിന്റെ അധ്യക്ഷതയിൽ മെംബർ ലത്തീഫ് മേമാടൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തോമസ്, ബാബു, ഗ്രേസി, സന്ധ്യ, ലിസി, സലീന തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply