June 13, 2026

ക്രിക്കറ്റ് ക്യാമ്പിന് തുടക്കമായി

0
20231226 143857
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജൂനിയർ ക്രിക്കറ്റ് പ്രമോഷന്റെ ഭാഗമായി വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിക്കറ്റ് ക്യാമ്പ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പനമരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ കെ.ടി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ കൂടുതൽ സെൻററുകളിൽ ക്രിക്കറ്റ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പുകൾ തുടങ്ങുമെന്ന് ജില്ലാസെക്രട്ടറി നാസർ മച്ചാൻ അറിയിച്ചു. ചടങ്ങിൽ നവാസ് മാസ്റ്റർ, ഋതുൽ കൃഷ്ണ കെ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news