May 5, 2026

എൻ. എസ്. എസ് സഹവാസ ക്യാമ്പ് :  കൊടിയിറങ്ങി

0
Img 20240102 125213
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ സമാപന സെഷൻ പാലിയാണ ഗവ.സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

എ. എൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് കെ ജോബ്, ഹിബ തസ്‌നിം, എം രാധാകൃഷ്ണൻ, ഇ. കെ ജയരാജ്, ആഷിക് സഖാഫി, വിനോദ് പാലയണ, പി. ഇബ്രാഹിം,സനീഷ്, അനീഷ മരിയ,മുഹമ്മദ് ജൂസൈം തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *