ഭീതി ഒഴിയാതെ പുല്‍പ്പള്ളി; ആടിനെ കൊന്ന് തിന്ന് കടുവ
പുൽപ്പള്ളി : സുരഭിക്കവലയിൽപാലമറ്റം സുനിലിൻ്റെ രണ്ടര വയസുള്ള കറവയുള്ള ആടിനെയാണ് രാത്രി കൊന്നത്. കൂട്ടിൽ നിന്ന് ആടിനെ പിടി കൂടിയത്. ശരീരഭാഗങ്ങൾ ഭാഗീകമായി ഭക്ഷിച്ചു. കഴിഞ്ഞയാഴ്ച്ച താന്നി തെരുവ് വെള്ളക്കെട്ട് താഴത്തേടത്ത് ശോശാമ്മയുടെ പടുകിടാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞില്ല.





Leave a Reply