June 16, 2026

വന്യജീവി ശല്യത്തിനെതിരെ സമരവുമായി മലയോര സംരക്ഷണ വേദി.

0
Img 20240226 082400
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കാടും നാടും വേർതിരിക്കുക മാനന്തവാടി മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കുക, 70% പണി പൂർത്തിയായ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് തുറന്നു കൊടുക്കുകഎന്നീ ആവശ്യങ്ങൾവിവിധ സംഘടനകളുടെ കൂട്ടായ്മയായ മലയോര സുരക്ഷണ സമിതിഗാന്ധി പാർക്കിൽ സായാഹ്ന ധർണയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

വി ഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്തു
വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി യൂണിറ്റ് പ്രസിഡണ്ട് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത് മുഖ്യ പ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *