June 16, 2026

വന്യമൃഗ ശല്യം പരിഹാരം കണ്ടെത്തൽ; അന്തർ സംസ്ഥാന കരാറിൽ ഒപ്പ് വച്ച് കേരള കർണാടക സർക്കാർ

0
Img 20240310 211416
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേരള, കര്‍ണ്ണാടക വനം വകുപ്പുകളുടെ മന്ത്രിതല ഏകോപന യോഗം ഇന്ന് കര്‍ണ്ണാടകയിലെ ബന്ദിപ്പൂരില്‍ ചേര്‍ന്നു.

മനുഷ്യ – വന്യജീവി സംഘര്‍ഷം തടയുന്നതില്‍ കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. എട്ട് ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടത്. കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ യോഗത്തില്‍ പങ്കെടുത്തു.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി ആവശ്യത്തിന് തമിഴ്നാടും കര്‍ണാടകയും പിന്തുണ നല്‍കി. മൂന്ന് സംസ്ഥാനങ്ങളിലെയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *