May 11, 2026

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച മുതൽ

0
Img 20240311 063410
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച മുതൽ. മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് റംസാൻ വ്രതം ആരംഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *