June 16, 2026

തിരുനെല്ലിയിൽ വാഹനാപകടം: ഒരാൾ മരിച്ചു

0
20240311 095147
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുനെല്ലി : അപ്പപ്പാറ ചേകാടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. എട്ട് പേർക്ക് പരക്കേറ്റു. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, എട്ട് പേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജൽ ജീവൻ മിഷൻ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *