May 11, 2026

ചെക്ക് ഡാമിന് സമീപം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0
20240311 095522
By ന്യൂസ് വയനാട് ബ്യൂറോ

 

കൂടൽക്കടവ് :കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മാനന്തവാടി അഗ്നി രക്ഷാ സേന അംഗങ്ങൾ മൃതദേഹം ചെക്ക്ഡാമിൽ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണിനെ പുഴയിൽ കാണാതായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *