May 11, 2026

മൊമെന്റോ നൽകി ആദരിച്ചു

0
Img 20240325 103600
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് നല്ലൂർനാട് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സി ഐ ടി യു വയനാട് ജില്ലാ കമ്മിറ്റി ജോയിൻ സെക്രട്ടറിയായ സഖാവ് സന്തോഷിന് മൊമെന്റോ നൽകി ആദരിച്ചു. സ. ജിതേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ വെച്ച് സ. ജോമോൻ മാനന്തവാടി സ. സന്തോഷിനെ ആദരിച്ചു. സെക്രട്ടറി അശോകൻ ചൂരപ്ര, പ്രസിഡന്റ്‌ ജിതേഷ്, ട്രെഷർ അബ്ബാസ്, സിജോ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *