May 11, 2026

വൈദ്യുതി മുടങ്ങും

0
Img 20240325 194823
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ അധികാരിപ്പടി, മഞ്ഞൂറ, കര്‍ലാട്, പത്താംമൈല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ പരിധിയിലെ കായക്കുന്ന് ട്രാന്‍സ്ഫോര്‍മറില്‍ നാളെ (മാര്‍ച്ച് 26) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *