May 11, 2026

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

0
Img 20240325 194426
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍, ചാവക്കാട്, വി.പി. മുഹമ്മദ് ഷമീര്‍(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ വാഹന പരിശോധനക്കിടെ മുത്തങ്ങ പോലീസ് ചെക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 9.62 ഗ്രാം കഞ്ചാവും 0.24 മില്ലിഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. എസ്.സി.പി.ഒ ഷൈജു, സി.പി.ഒ. എം.എസ്. ഷാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *