June 11, 2026

വോട്ടർ പട്ടികയിൽ ഏപ്രിൽ നാല് വരെ പേര് ചേർക്കാം എന്ന വാർത്ത വ്യാജം

0
Img 20240328 133125
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു ഏപ്രിൽ നാല് വരെ അപേക്ഷിക്കാം എന്ന തരത്തിൽ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു. മാർച്ച് 25 വരെയായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *