April 27, 2024

അവധി ദിവസങ്ങളിൽ നാമനിർദേശ പത്രിക സ്വീകരിക്കില്ല: ജില്ലാ കലക്ടർ ഡോ. രേണുരാജ്

0
Img 20240328 133833

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക അവധി ദിവസങ്ങളിൽ സ്വീകരിക്കില്ല. മാർച്ച് 28 കൂടാതെ നോമിനേഷൻ സ്വീകരിക്കുക മാർച്ച് 30, ഏപ്രിൽ 2, 3, 4 തിയതികളിൽ മാത്രമായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ഡോ. രേണുരാജ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *