June 11, 2026

കലാകാരൻ ആർ.എൽ.വി രാമകൃഷ്‌ണന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിലങ്ക നാട്യകലാ ക്ഷേത്ര

0
Img 20240329 151411
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കലാകാരൻ ആർ.എൽ.വി.രാമകൃഷ്ണന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചിലങ്ക നാട്യകലാ ക്ഷേത്രയുടെ നേത്യത്വത്തിൽ അധ്യാപകരും വിദ്യാർഥികളും മോഹിനിയാട്ടം അവതരിപ്പിച്ചു.

വർണ്ണത്തിന്റെയോ, ജാതിയുടെയോ പേരിൽ കലയേയും കലാകാരന്മാരേയും വേർതിരിക്ക രുതെന്ന സന്ദേശവുമായായിരുന്നു നൃത്തമവതരിപ്പിച്ചത്. കലമാണ്ഡലം റെസി ഷാജിദാസിൻ്റെ നേതൃത്വത്തിലായിരുന്നു ഐക്യദാർഢ്യം.

സൂര്യ ശ്രീജു, ബിന്ദു ഷാജി, പി.ആർ. രഞ്ജിനി, പി.എൻ. സതി, ഋതുനന്ദന തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *