June 11, 2026

എൻഡിഎ മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
Img 20240329 172152rvvjxsl
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ല വൈസ് പ്രസിഡൻ്റ് അരവിന്ദൻ പി.എം ഉദ്ഘാടനം ചെയ്തു. എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മോഹൻ ദാസ്, കണ്ണൻ കണിയാരം, മഹേഷ് വാളാട്, പ്രജീഷ് നിരവിൽപ്പുഴ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *