May 5, 2026

രാഹുൽ ഗാന്ധിയെ വരവേൽക്കാനൊരുങ്ങി പ്രവർത്തകർ

0
Img 20240402 125813
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ തയ്യാറെടുപ്പുകൾ ഊർജിതമാക്കിയിരിക്കുകക്കാണ് പ്രവർത്തകർ. അദ്ദേഹം ഹെലികോപ്റ്ററിറങ്ങുന്ന റിപ്പൺ തലക്കൽ ഗ്രൗണ്ടിൽ വലിയ സ്വീകരണമാണ് പ്രവർത്തകരുടെ നേതൃത്വത്തിലൊരുക്കുന്നത്. റിപ്പണിൽ നിന്ന് റോഡ് മാർഗമായിരിക്കും രാഹുൽ കൽപ്പറ്റയിലെത്തുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *