May 5, 2026

മാനവ സംസ്‌കൃതി പ്രതിഭാസംഗമം നടത്തി

0
Img 20240402 170030
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മാനവ സംസ്‌കൃതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമം നടത്തി. ജില്ലയിലെ വിവിധ കലാപ്രതിഭകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി മീനങ്ങാടിയില്‍ വെച്ച് സംഘടിപ്പിച്ച ചിത്രകലാ പ്രതിഭാമത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനവും, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും കെ പി സി സി ജനറല്‍ സെക്രട്ടറി പി ടി മാത്യു നിര്‍വഹിച്ചു.

ജില്ലാ ചെയര്‍മാന്‍ കെ ജെ മാണി, ടി കെ തോമസ്, വി ഡി രാജു, റഷീദ് ഓടത്തോട്, ഇ വി സജി, ആര്‍ രാമചന്ദ്രന്‍, ഷിമ മാനുവല്‍, ജെയിംസ് കുന്നുംപുറത്ത്, പി ഡി ജോസഫ്, ജോസ് കെ മാത്യു, ജോസ് ജേക്കബ്ബ്, ബെന്നി പുല്‍പ്പള്ളി, കെ പി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *