May 5, 2026

സുഗന്ധഗിരി മരം മുറി കേസ്: മൂന്നു പ്രതികൾ അറസ്‌റ്റിൽ

0
Img 20240403 110136
By ന്യൂസ് വയനാട് ബ്യൂറോ

സുഗന്ധഗിരി: സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ നിന്നും അനധികൃതമായി മരം മുറിച്ച കേസിൽ മൂന്നു പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബൂ താഹിർ, കോഴിക്കോട് സ്വദേശി സുധീർ കുമാർ എന്നിവരാണ് അറസ്റ്റിലായത്. മരം നീക്കം ചെയ്യാൻ ഉപയോഗിച്ച ക്രെയിനും വനം വകുപ്പ് പിടിച്ചെടുത്തു. കേസിൽ ഇനി മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *