May 5, 2026

കണ്ടംപൊററി ഡാൻസ് ശില്പശാല ഏപ്രിൽ 28 ന്

0
Img 20240405 190256
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ബാംഗ്ലൂരിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ആട്ടക്കളരി സെൻ്റർ ഫോർ മൂവ്മെൻ്റ് ആട്സ് വയനാട്ടിൽ സമകാലിക നൃത്ത (Contemporary Dance) ശില്പശാല നടത്തുന്നു. ആട്ടക്കളരി അദ്ധ്യാപകരായ ഹേമഭാരതി പളനി, ശിവരഞ്ജൻ എന്നിവരാണ് ശില്പശാല നയിക്കുക.

നിർഝരി നാട്യ കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ മെയ് 2 വരെ പടിഞ്ഞാറത്തറ വെച്ചാണ് ശില്പശാല. 12 വയസ്സിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കളരിയിൽ പങ്കെടുക്കാം. 2500 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് അഡ്മിഷൻ ലഭിക്കും.

അപേക്ഷ ഗൂഗിൾ ഫോം വഴി :ലിങ്ക്: https://forms.office.com/r/Y6fcwn54HC

napa.wayanad@gmail.com

9447318995 | 9446695546

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *