June 10, 2026

ലോക്സഭ തെരഞ്ഞെടുപ്പ്; ചെലവ് രജിസ്റ്റർ പരിശോധന ഏപ്രില്‍ 12 മുതല്‍

0
Img 20240410 133429
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകള്‍ ഏപ്രില്‍ 12, 18, 23 തിയതികളില്‍ ചെലവ് നിരീക്ഷകൻ പരിശോധിക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ അതത് ദിവസങ്ങളിൽ രാവിലെ 10 ന് ആരംഭിക്കുന്ന പരിശോധനക്ക് സ്ഥാനാര്‍ത്ഥി/ അംഗീകൃത ഏജന്റുമാര്‍ നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകൾ, വൗച്ചറുകൾ, ബില്ല് എന്നിവയുമായി എത്തണമെന്ന് ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ ആര്‍.സാബു അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *