May 18, 2026

സുൽത്താൻ ബത്തേരിയുടെ യഥാർഥ നാമം ഗണപതി വട്ടമാണെന്ന് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ

0
Img 20240411 110232
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരിയുടെ യഥാർഥ നാമം ഗണപതി വട്ടമാണെന്ന് വയനാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. സുൽത്താൻ ബത്തേരി എന്നല്ല, ആ സ്ഥലത്തിന്റെ പേര് ഗണപതി വട്ടമാണെന്ന് ആർക്കാണ് അറിയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ചോദിച്ചു. ഞങ്ങളതിനെ ഗണപതിവട്ടം എന്നാണ് വിളിക്കാറുള്ളതെന്ന് അദേഹം പറഞ്ഞു. അധിനിവേശ ശക്തികളാണ് സുൽത്താൻ ബത്തേരിയെന്ന പേര് കൊണ്ടുവന്നതെന്ന് പറയുവാൻ കെ. സുരേന്ദ്രൻ മറന്നില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *