June 15, 2026

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്

0
Img 20240413 114947
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി: താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. സ്കൂൾ അവധിക്കാലവും സർക്കാർ അവധിയും ഒരുമിച്ച് വന്നതിനാൽ വിനോദ സഞ്ചാരികൾ അടക്കം കൂട്ടത്തോടെ ചുരം കയറാൻ ആരംഭിച്ചതാണ് ഗതാഗത കുരുക്കിന് വഴി തെളിച്ചത്. ചുരത്തിൽ രാവിലെ മുതൽ തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്. അതിനിടെ വ്യൂ പോയിൻ്റിനടുത്ത് ദോസ്‌ത് പിക്കപ്പ് തകരാരിലായി കുടുങ്ങിയതും ഗതാഗത കുരിക്കിന് കാരണമായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *