May 30, 2026

വൈദ്യുതി മുടങ്ങും

0
Img 20240417 172536
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ വരുന്ന കോഴിക്കോട് റോഡ്, തോണിച്ചാല്‍ പ്രിയങ്ക അരവിന്ദ് മില്ല് ഭാഗങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *