November 12, 2026

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

0
Img 20240417 193507
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കണിയാമ്പറ്റ, കരണി, ചേലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അനീസ്(30), ബത്തേരി, പൂമല, കടുക്കാത്തൊടി വീട്ടില്‍ പി. മുസ്തഫ(40) എന്നിവരെയാണ് ബത്തേരി എസ്.ഐ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024 മാർച്ച്‌ 16 വൈകിട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മൈസൂരില്‍ നിന്ന് ബത്തേരിയിലേക്ക് വരുകയായിരുന്നു. 90 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സി.പി.ഒമാരായ ഷാന്‍, ഷബീര്‍അലി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *