June 15, 2026

പ്രകടന പത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു

0
Img 20240421 162058
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എൻ ഡി എ വയനാട് മണ്ഡലം സ്ഥാനാർത്ഥി പ്രകടന പത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു. സിറോ മലബാർ സഭ മാനന്തവാടി രൂപതാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് നൽകിയാണ് പത്രിക പ്രകാശിപ്പിച്ചത്. ബിജെപിജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ജനറൽ സെക്രട്ടറി വിജയൻ കൂവണ, രൂപതാ പി ആർ ഒ ടീം അംഗം ഫാ. നോബിൾ തോമസ് പാറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *