May 5, 2026

പെരുന്തട്ടയിൽ കാട്ടുപന്നിയുടെ ആക്രമണം മൂന്ന് പേർക്ക് പരിക്ക്

0
Img 20240422 094311
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പെരുന്തട്ടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മുഹമ്മദ് (55) സുഹറ (48) അനസ് (8) എന്നി വർക്കാണ് പരിക്കേറ്റത്. വൈകിട്ട് നാലരയോടെ യായിരുന്നു സംഭവം. വീടിന് മുൻപിലേക്ക് ഓടിയെത്തി കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അനസ്നെ കൈനാട്ടി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *