ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
കൽപ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. കൽപ്പറ്റ നിയോജകമണ്ഡലത്തിലേത് മുട്ടിൽ ഡബ്ലിയുഎംഒ കോളേജ്, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ബത്തേരി സെന്റ് മേരീസ് കോളേജ്, മാനന്തവാടി നിയോജകമണ്ഡലം മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ എന്നിവിടങ്ങളിലാണ് വിതരണം.





Leave a Reply