May 2, 2026

ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് വൈകുന്നു

0
Img 20240426 085142
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കാക്കവയൽ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്‌കൂൾ 76 -ാം നമ്പർ ബൂത്തിൽ പോളിംഗ് വൈകുന്നു. വോട്ടിംഗ് മെഷീനിലെ പ്രവർത്തനം ക്രമരഹിതമല്ലാത്തതാണ് കാരണം. പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *