June 11, 2026

ഹജ്ജു ക്ലാസും സ്നേഹ വിരുന്നും സങ്കടിപ്പിച്ചു

0
Img 20240427 121111
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ഈ വർഷം വയനാട്ടിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും, ഹജ്ജു ക്ലാസും, സ്നേഹ വിരുന്നും സങ്കടിപ്പിച്ചു. ഹജ്ജു ക്ലാസിന് മമ്മൂട്ടി നിസാമി നേതൃത്വം നൽകി. പി.മമ്മൂട്ടി മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.സി.ആലി ഹജ്ജു ക്ലാസ്സ് ഉൽഘാടനം ചെയ്തു. പി.സി.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, ഉസ്മാൻ മുസ്ലിയാർ, സി.മമ്മുഹാജി, വി.അബ്ദുള്ള, എസ്.നാസർ, സി.അബ്ദുള്ള, കെ.കെ.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *