Latest News News Wayanad എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി അനയ റ്റി.ജെ. April 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കല്ലോടി: കേരള സംസ്ഥാന പരീക്ഷ ബോർഡ് നടത്തിയ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി അനയ റ്റി.ജെ. കല്ലോടി സെന്റ്. ജോസഫ്സ് യു. പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ് അനയ. ചേമ്പിലോട് താമസിക്കുന്ന ജിനു റ്റി. ആറിന്റെയും, രാധികയുടേയും മകളാണ്. Post navigation Previous: കുന്നേൽ കൃഷ്ണൻ അനുസ്മരണം നടത്തിNext: എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി ശ്രിയ സരേഷ് Also read News Wayanad കാണാമറയത്ത് ഇനിയും അഞ്ച് പേർ; നാല് സോണുകളാക്കി തിരിച്ച് തെരച്ചിൽ ഇന്നും തുടരും July 8, 2026 0 Latest News മേപ്പാടി മണ്ണിടിച്ചിൽ: മരിച്ച മൂവരും അതിഥി തൊഴിലാളികൾ, പോസ്റ്റുമോർട്ടം പൂർത്തിയായി July 7, 2026 0 Latest News മേപ്പാടി മണ്ണിടിച്ചിൽ: ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ July 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply