June 11, 2026

സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു

0
Img 20240429 165511
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: തരുവണ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി ഉസ്മാൻ പള്ളിയാലിനെ തിരഞ്ഞെടുത്തു. മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയാണ്. യു.ഡി.എഫ് ധാരണ പ്രകാരം മുസ്ലിം ലീഗിലെ കെ.ടി. മമ്മൂട്ടി രാജി വെച്ച് കോൺഗ്രസിലെ മംഗലശ്ശേരി മാധവൻ മാസ്റ്ററെ പ്രസിഡന്റ് ആയി കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. തുടർന്നാണ്ഒഴിവു വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത ടെം മുസ്ലിം ലീഗ് പ്രതിനിധി ഉസ്മാൻ പള്ളിയാൽ വൈസ് പ്രഡിഡന്റായി ഐക്യ കണ്ടെന തിരഞ്ഞെടുക്കപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *