അഭിമുഖം ജൂൺ അഞ്ചിന്
ദ്വാരക: ദ്വാരക ഗവ ടെക്‌നിക്കൽ ഹൈസ്ക്കൂളിൽ, എച്ച്.എസ്.എസ്.ടി പാർട്ട് ടൈം മലയാളം, സോഷ്യൽ സയൻസ് തസ്‌തികയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിൻ്റെ അസലുമായി ജൂൺ അഞ്ചിന് അഭിമുഖത്തിന് എത്തണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യൽ സയൻസിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക.
ഫോൺ – 04935-295068





Leave a Reply