ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
കൽപ്പറ്റ : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ നാളെ (ജൂണ്‍ 2) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും (115 മി.മീ) അതിശക്തവുമായ (115 മി.മീ മുതല്‍ 204.5 മി.മീ) മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.





Leave a Reply