June 20, 2026

പോരാട്ടവും പ്രതിരോധവും പുസ്തക പ്രകാശനം പതിനഞ്ചിന്

0
Img 20240605 Wa00782
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: ടി കെ മുസ്തഫയുടെ പോരാട്ടവും പ്രതിരോധവും പുസ്തക പ്രകാശനം ജൂൺ പതിനഞ്ചിന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ വച്ച് നടക്കും. ടി കെ ജിസ്മാൻ മുഖ്യാതിഥി ആവുന്ന ചടങ്ങിൽ പി കെ കബീർ, എൻ അരുൺ, ആർ എസ് രാഹുൽ രാജ്, പി എം ഷബീർ അലി എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *