By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജൂണില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്കാണ് അവസരം. ഫോണ്‍ :7994449314
Leave a Reply