May 15, 2026

വെള്ളമുണ്ടയിൽ യു.ഡി.എഫ്. പ്രകടനം നടത്തി

0
IMG_20260515_125925
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു.ഡി.എഫ്. പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രകടനം നടത്തി. മോയി ആറങ്ങാടൻ, ഷാജി ജേക്കബ്, പി. മുഹമ്മത്, ഖമർ ലൈ, എം.കെ. പുഷ്പലത, ലതിക, മമ്മൂട്ടി പാക്ക, ടി. നാസർ, സക്കീന കുടുവ, ഇസ്മായിൽ കെ.കെ., റംല മുഹമ്മത്, സത്താർ മായൻ, ഉനൈസ് ഒ.ടി., മുനീനുദ്ധീൻ, റഷീദ് ആക്കാംപറമ്പിൽ, പ്രകാശൻ, അസീസ് ടി. തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *