ആരോഗ്യകേരളത്തിൽ ഒഴിവ്
കൽപ്പറ്റ : ആരോഗ്യകേരളം വയനാട് മെഡിക്കൽ ഓഫിസർ, മെഡിക്കൽ ഓഫിസർ (ഹോമിയോ), സ്റ്റാഫ് നഴ്‌സ്, ആർബിഎ സ്കെ നഴ്സസ്, ടിബി ഹെൽത്ത് വിസിറ്റർ, എൻപിപിസിഡി ഇൻസ്ട്രക്ടർ, എംഎൽഎസ്‌പി, ജെഎച്ച്ഐ, സ്പെഷ്യൽ എജ്യുക്കേറ്റർ, ഡെവലപ്മെൻ്റ് തെറാപിസ്റ്റ്, ക്ലിനിക്കൽ സൈ ക്കോളജിസ്റ്റ് തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെഡിക്കൽ ഓഫിസർ – എംബിബിഎസ്, ടിസിഎംസി/ കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. മെഡിക്കൽ ഓഫിസർ (ഹോമിയോ) – ബിഎച്ച്എംഎസ്, ട്രാവൻകൂർ കൊച്ചിൻ കൗൺ സിൽ രജിസ്ട്രേഷൻ. സ്റ്റാഫ് നഴ്‌സ്- ബിഎസ് സി നഴ്‌സിങ്/ ജിഎൻഎം, കെഎൻസി രജിസ്ട്രേഷൻ.





Leave a Reply