ലോഗോ ക്ഷണിച്ചു
പീച്ചി വനഗവേഷണ സ്ഥാപനം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. വന ഗവേഷണം, വിജ്ഞാന വ്യാപനം ലക്ഷ്യമാക്കി വിവിധ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായ് സംഘടിപ്പി ക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും. ഒരാൾക്ക് പരമാവധി മൂന്ന് സൃഷ്ടികൾ നൽകാം. സൃഷ്ടികൾ ജൂൺ15 ന് വൈകിട്ട് അഞ്ചിനകം training@kfri.org ൽ ലഭിക്കണം. ഫോൺ; 04872690100




Leave a Reply